24 October Sunday

കോവിഡ് ബാധിച്ചു ദുബായിയിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 23, 2021

ദുബായ് > ഹരിപ്പാട് മുട്ടം പോക്കാട്ട് കുളത്തിന്റെ കിഴക്കതിൽ പരേതനായ എൻ കെ നിർമ്മൽ കുമാറിന്റെ ഭാര്യ ശോഭന കുമാരി (ശിങ്കി‐68) കോവിഡ്‌ ബാധിച്ച്‌ ദുബായിയിൽ മരിച്ചു. കഴിഞ്ഞ ഒരു മാസമായി റാഷിദ്‌ ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. മക്കൾ: പ്രമോദ് കുമാർ, ജയലക്ഷ്‌മി പ്രവീൺ. മരുമക്കൾ: പ്രവീൺ, ഹേമ. സംസ്‌കാരം തിങ്കളാഴ്‌ച വൈകിട്ട്‌ 3ന്‌ ജെബൽഅലിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top