27 November Friday

കുവൈറ്റിൽ കോവിഡ്‌ ബാധിച്ച്‌ കോഴിക്കോട്‌ സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കുവൈറ്റ് സിറ്റി > കോവിഡ് രോഗബാധയെ തുടര്‍ന്ന്‌ ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സുനിൽ കുമാർ വാഴേപറമ്പിൽ (38) ആണ് മരിച്ചത്. ജാബിർ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. ഗ്ലോബൽ ഇന്റർനാഷണൽ കമ്പനിയിലെ ജോലിക്കാരനായിരുന്നു . ഭാര്യ ഗോപിക. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുവൈത്തിൽ സംസ്‌കരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top