21 October Wednesday

കോവിഡ് ബാധിച്ച് പാലക്കാട് അമ്പലപ്പാറ സ്വദേശി കുവൈറ്റിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

കുവൈറ്റ് സിറ്റി>  കോവിഡ് ബാധിച്ച് ടാക്സി ഡ്രൈവർ കുവൈത്തിൽ മരിച്ചു. പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയൻ കുഴി വിട്ടിൽ പരേതനായ ശങ്കരന്റെ മകൻ രാധാകൃഷ്ണനാണ് മരിച്ചത്‌. 

മുബാറക്‌ അൽ കബീർ  ആശൂപത്രിയിൽ ചികിത്സയിലായിരുന്നു.  ഭാര്യ ഷെറിൻ മാത്യൂവും, മകൾ റിൻസിയ രാധാകൃഷ്ണനും  കുവൈറ്റിലുണ്ട്.  അമ്മ രാധാമ്മ. മൃതദേഹം യാത്രാ കുവൈത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകാൾ പ്രകാരം രാവിലെ 10:30 ന് സുലബിക്കാത്ത് സെമിത്തേരിയിൽ സംസ്കരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top