06 December Sunday

യുഎഇയിൽ ഇന്നലെ നടന്നത് 71000 കോവിഡ് ടെസ്റ്റുകൾ; 716 പുതിയ രോഗികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

അബുദാബി > യുഎഇയിൽ ശനിയാഴ്‌ച 71000 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തി. നിലവിൽ യുഎഇയിൽ എല്ലാവർക്കും സൗജന്യ കോവിഡ് ടെസ്റ്റ് സർക്കാർ നടത്തുന്നുണ്ട്. ഇതിൻറെ ഭാഗമായി പല ഏരിയകളും കേന്ദ്രീകരിച്ച് കോവിഡ് പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ 716 പുതിയ രോഗികളെയാണ് തിരിച്ചറിഞ്ഞത്. 704 പേർ സുഖം പ്രാപിച്ചപ്പോൾ മൂന്നു പേർ മരണത്തിന് വിധേയരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top