27 September Sunday

മനുഷ്യമഹാ ശൃംഖലയ്ക്ക് ഐക്യദാര്‍ഢ്യവുമായി കല കുവൈറ്റ് മനുഷ്യ മതില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

കുവൈറ്റ് സിറ്റി> ഭരണഘടന സംരക്ഷിക്കുക, ദേശീയ പൗരത്വനിയമം റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി ജനുവരി 26ന് ഒരുക്കുന്ന മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാര്‍ഢ്യവുമായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ്.

മംഗഫ് അല്‍ നജാത്ത് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പ്രതിജ്ഞ ചൊല്ലിയും, പ്രതീകാത്മകമായി മനുഷ്യമതില്‍ തീര്‍ത്തുമാണ് പ്രവര്‍ത്തകര്‍ മനുഷ്യമഹാ ശൃംഖലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സികെ നൗഷാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നാലു മേഖലകളില്‍ നിന്നുമായി നൂറുകണക്കിനാളുകളാണ് പ്രതീകാത്മ മനുഷ്യമതിലില്‍ പങ്കെടുക്കുവാനായി അണി ചേര്‍ന്നത്.







 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top