20 May Friday

ക്രിസ്‌തീയ ഭക്തിഗാനം ‘അഭിഷേകം പകരുന്നു, അനുഗ്രഹം ഒഴുകുന്നു’ റിലീസ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022

മെൽബൺ > ഓസ്‌ട്രേലിയയിലെ ലോജി ബീ‌ട്‌സ് പ്രൊഡക്ഷൻസിന്റെ ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തിഗാനം ‘അഭിഷേകം പകരുന്നു അനുഗ്രഹം ഒഴുകുന്നു’ 2022 ജനുവരി ഒന്നിന് suzanne asha official യുട്യൂബ്‌ ചാനലിൽ റിലീസ് ചെയ്‌തു.

സിബി ഫിലിപ്പിന്റെ വരികൾക്ക് സംഗീതം പകർന്നു ആലപിച്ചിരിക്കുന്നത്‌ സൂസൻ  ആശ ആണ്. ഓസ്‌ട്രേലിയയുടെ ഔട്ബാക്ക് ഗ്രാമീണ മേഖലയിലാണ്‌ ഗാനം ചിത്രീകരിച്ചിരിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top