18 September Wednesday

ഷീല ടോമിയുടെ നോവൽ "വല്ലി' ഖത്തറിൽ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ഖത്തർ > എഴുത്തുകാരി ഷീല ടോമിയുടെ നോവൽ "വല്ലി'യുടെ പ്രകാശനം  ഖത്തറിലെ   സ്‌കിൽസ് ഡെവലപ്മെന്റ് സെന്റററിൽ നടന്നു. ഖത്തർ സംസ്‌കൃതിയുടെ സാഹിത്യ വിചാരം നാലാം അധ്യായത്തിൽ  എം കെ ആർ ഫൗണ്ടേഷൻ ചെയർമാൻ അച്ചു ഉള്ളാട്ടിൽ  സംസ്‌കൃതി ജനറൽ സെക്രട്ടറി പി വിജയകുമാറിൽ നിന്നും പുസ്‌തകം ഏറ്റുവാങ്ങി.

ഡിസി ബുക്ക്സ് ആണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്.  എഴുത്തുകാരി സാറാ ജോസഫ് ആണ് ആമുഖം എഴിതിയിരിക്കുന്നത്. ഋഷി മാസ്റ്റർ , ദര്ശന രാജേഷ് , സ്മിത ആദർശ്, ഹർഷ മോഹൻ സജിൻ, രാജീവ് രാജേന്ദ്രൻ, ഷീല ടോമി , അച്ചു ഉള്ളാട്ടിൽ,ഷംസീർ അരികുളം, എ സുനിൽ,  ഒമർ ബാനിഷ്, എന്നിവർ സംസാരിച്ചു.


മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top