03 June Wednesday

'ഈ ചില്ലയില്‍ നിന്നും കൗമാരകാലത്തിലേക്ക് പറക്കാം'; പി ശ്രീകലയുടെ ആദ്യപുസ്തകം നവംബര്‍ എട്ടിന് പ്രകാശനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

യുഎഇ> എഴുത്തുകാരി പി ശ്രീകലയുടെ ആദ്യപുസ്തകം , 'ഈ ചില്ലയില്‍ നിന്നും കൗമാരകാലത്തിലേക്ക് പറക്കാം' എന്ന പുസ്തകം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്യും. നവംബര്‍ എട്ടിന് വൈകിട്ട് ആറുമണിക്ക് 96 .7 എഫ് എം വാര്‍ത്താ വിഭാഗം തലവന്‍ ഷാബു കിളിത്തട്ടിലാണ് പ്രകാശനം നിര്‍വഹിക്കുന്നത്
 

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്‌. ഒലിവ് പബ്ലിക്കേഷന്‍ പുസ്തകം പുറത്തിറക്കും
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top