30 May Saturday

സീറോമലബാർ സോസൈറ്റി രക്‌തദാന ക്യാമ്പ്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

മനാമ> രക്തദാനംമഹാദാനംഎന്ന്പ്രഖ്യാപിച്ചുകൊണ്ട്സീറോമലബാർസൊസൈറ്റിഇന്ന്നിരവധിഅംഗങ്ങളെപങ്കെടുപ്പിച്ചുകൊണ്ടുള്ള രക്‌തദാന ക്യാമ്പ്നടന്നു.  31 ന് വെള്ളിയാഴ്ച രാവിലെ ആരംഭിച്ച രക്‌തദാന ക്യാമ്പ് ഉച്ചവരെനീണ്ടുനിന്നു.

സൽമാനിയ ബ്ലഡ്ബാങ്കിൽനടന്നചടങ്ങുകൾക്ക് സിറോമലബാർ സൊസൈറ്റിയുടെ ചാരിറ്റിവിങ് അംഗങ്ങൾ നേതൃത്വം നൽകി.

സീറോമലബാർസോസൈറ്റിഭാരവാഹികളായ ചാൾസ് ആലുക്ക , ജയിംസ്മാത്യു, സോജിമാത്യു,  ജോയിപോളി,  ബൈജുപയ്യപ്പള്ളി,   അമൽ,  കോർ ഗ്രൂപ്പ്ചെയർമാൻ പോൾ ഉർവത്ത്,  മുൻഭാരവാഹികളായ ജേക്കബ് വാഴപ്പിള്ളി, സാനിപോൾ എന്നിവർ പങ്കെടുത്തു.   


പ്രധാന വാർത്തകൾ
 Top