23 November Monday

ബഹ്‌റൈന്‍ കേരളീയ സമാജം നവരാത്രി ആഘോഷം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
 
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഒന്‍പത് നാള്‍ നീളുന്ന നവരാത്രി ആഘോഷം-ഉപാസന തുടങ്ങി. 
 
സമാജം കലാവിഭാഗത്തിന്റെ കീഴിലുള്ള നാദബ്രഹ്മം സംഘടിപ്പിക്കുന്ന സംഗീതനൃത്ത മഹോത്സവം സമാജം ഫേസ്ബുക് പേജില്‍ കാണാം. എല്ലാ ദിവസവും വൈകിട്ട് 7.30 മുതല്‍ സംഗീത നൃത്ത പരിപാടികള്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശാസ്ത്രീയ കലകള്‍ക്കായുള്ള പ്രത്യേക പരിപാടികളായിരിക്കും ഉപാസനയില്‍ അവതരിപ്പിക്കുക. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top