11 August Thursday

മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർക്കാൻ ശ്രമം; നവോദയ ഓസ്ട്രേലിയ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 14, 2021

മെൽബൺ ‌> മെൽബണിലെ ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ സ്ഥാപിച്ച ഇന്ത്യൻ രാഷ്‌ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർക്കാൻ നടന്ന ശ്രമത്തിൽ നവോദയ പ്രതിഷേധിച്ചു.

പ്രതിമ തകർക്കാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും നവോദയ ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു.

രണ്ട് ദിവസം മുമ്പാണ്‌ മെൽബണിലെ ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിന്‌ മുന്നിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അനാച്ഛാദനം ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top