Deshabhimani

അബുദാബി ആദ്യ ഔദ്യോഗിക വാടക സൂചിക പുറത്തിറക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 04:01 PM | 0 min read

അബുദാബി > അബുദാബി തലസ്ഥാനത്തെ ആദ്യ ഔദ്യോഗിക വാടക സൂചിക ചൊവ്വാഴ്ച പുറത്തിറക്കി. തലസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല റെഗുലേറ്ററായ അബുദാബി റിയൽ എസ്റ്റേറ്റ് സെൻ്റർ (ADREC) ആണ് സൂചിക പുറത്തിറക്കിയത്.

നഗരത്തിലുടനീളമുള്ള പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്രോപ്പർട്ടികൾക്ക് പ്ലാറ്റ്ഫോം ത്രൈമാസ വാടക നിരക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ പ്രോപ്പർട്ടികളിൽ വിശ്വസനീയമായ ഡാറ്റയിലേക്ക് താമസക്കാർക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും. ഉപയോക്താക്കൾക്ക് അബുദാബി റിയൽ എസ്റ്റേറ്റ് വെബ്‌സൈറ്റ് വഴി സേവനം ലഭിക്കും: gis.adm.gov.ae/rentalindex.



deshabhimani section

Related News

View More
0 comments
Sort by

Home