കുവൈത്തിൽ കോഴിക്കോട് സ്വദേശി മരണമടഞ്ഞു

കുവൈത്ത് സിറ്റി > കുവൈത്തിൽ കോഴിക്കോട് സ്വദേശി മരണമടഞ്ഞു. കോഴിക്കോട് എം കെ റോഡ് ഒജിന്റകം ആലിക്കോയ (73) ആണ് മരണമടഞ്ഞത്. ഭാര്യ ചെറിയ തോപ്പിലകം ആമിനബി. മക്കൾ ഫൈസ അലി, ഫാദിയ അലി, ഫവാസ് അലി. മരുമക്കൾ ഫിഹാർ, നിസാം അഹമ്മദ്, ആമിന ഷൽഫ. പരേതരായ പള്ളിവിട്ടിൽ ഏന്തിൻ കോയയുടെയും ഒജിന്റകം മറിയംബിയുടെയും മകനാണ്. ഖബറടക്കം കുവൈത്തിൽ നടക്കും
0 comments