17 June Monday

പാകിസ്ഥാനെ പുകഴ‌്ത്തി പോസ്റ്റ്‌ ; യുവതി അറസ്റ്റ‌ിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

ബംഗളൂരു> പുൽവാമ ആക്രമണത്തിൽ 40 ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാന‌് അനുകൂലമായി ഫെയ‌്സ‌്ബുക്കിൽ പോസ്റ്റിട്ട യുവതിയെ പൊലീസ‌് അറസ്റ്റ‌് ചെയ്തു. സംഭവമറിഞ്ഞ നാട്ടുകാർ യുവതിയുടെ വീടിന‌് തീവച്ചു. ഫെബ്രുവരി 16ന‌് കർണാടകത്തിലെ കദാബി ശിവപുരിലാണ‌് സംഭവം.പൊലീസ‌് അറസ്റ്റ‌് ചെയ്ത‌് കൊണ്ടുപോയതിന‌ുശേഷമാണ‌് വീടിന‌് തീവച്ച‌ത‌്. യുവതിയെ പിന്നീട്‌ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top