06 December Friday

മോഡിസര്‍ക്കാര്‍ ഭരണഘടനയെ കശാപ്പുചെയ്‌തു : സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019
ഭരണഘടനയെ കശാപ്പുചെയ്‌തു
ന്യൂഡൽഹി
മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുക വഴി മോഡിസര്‍ക്കാര്‍  ഭരണഘടനയെ കശാപ്പുചെയ്‌തെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭൂരിപക്ഷം ഉറപ്പാക്കാൻ എൻസിപിക്ക്‌ നൽകിയ സമയത്തിനുമുമ്പ്‌ ഗവർണർക്ക്‌ എങ്ങനെ രാഷ്ട്രപതിഭരണം ശുപാർശ ചെയ്യാൻ കഴിയും? ജനാധിപത്യത്തിനുനേരെ ഞെട്ടിപ്പിക്കുന്ന ആക്രമണമാണ്‌ മോഡിസർക്കാർ നടത്തിയത്‌. ജമ്മു-കശ്‌മീർ, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിൽ നടന്നതിന്റെ ഒടുവിലത്തെ അധ്യായമാണിത്‌–-യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.
Read more: https://www.deshabhimani.com/news/national/news-national-12-11-2019/834104

മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുക വഴി മോഡിസര്‍ക്കാര്‍  ഭരണഘടനയെ കശാപ്പുചെയ്‌തെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭൂരിപക്ഷം ഉറപ്പാക്കാൻ എൻസിപിക്ക്‌ നൽകിയ സമയത്തിനുമുമ്പ്‌ ഗവർണർക്ക്‌ എങ്ങനെ രാഷ്ട്രപതിഭരണം ശുപാർശ ചെയ്യാൻ കഴിയും?

ജനാധിപത്യത്തിനുനേരെ ഞെട്ടിപ്പിക്കുന്ന ആക്രമണമാണ്‌ മോഡിസർക്കാർ നടത്തിയത്‌. ജമ്മു-കശ്‌മീർ, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിൽ നടന്നതിന്റെ ഒടുവിലത്തെ അധ്യായമാണിത്‌–-യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top