18 June Tuesday

ജമ്മു വിഘടനവാദി നേതാവ‌് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019
ശ്രീനഗർ> ജമ്മുകാശ‌്മീർ വിഘടനവാദി നേതാവ‌് യാസിൻ മാലിക‌് വെള്ളിയാഴ‌്ച രാത്രി പിടിയിലായി. 
വിഘടനവാദികൾക്കായുള്ള തെരച്ചിൽ വ്യാപിപിക്കാനുള്ള നീക്കത്തിനിടെയാണ‌് പിടിയിലായതെന്ന‌് അധികൃതർ പറഞ്ഞു. 
കൂടുതൽ പേർക്കായുള്ള തെരച്ചിൽ പൊലീസും സൈനിക വിഭാഗങ്ങളും തുടരുകയാണ‌്.

 


പ്രധാന വാർത്തകൾ
 Top