നാഗപട്ടണം > തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിർമാണത്തൊഴിലാളിയായ വിധവയെ ക്ഷേത്രത്തിൽ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോയ നാൽപ്പതുകാരിയെ രണ്ടുപേർ കത്തികാട്ടി ക്ഷേത്രത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ബോധരഹിതയായ സ്ത്രീയെ നാട്ടുകാര്‍ നാഗപട്ടണം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വർഷംമുമ്പ് ഭർത്താവ് മരിച്ച സ്ത്രീ മക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..