31 October Saturday

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020

ന്യൂഡല്‍ഹി> ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ്  അദ്ദേഹത്തിന് കോവിഡ് പൊസിറ്റീവാണെന്ന ഫലം പുറത്തുവന്നത്.അതേസമയം യാതൊരു  ലക്ഷണങ്ങളും അദ്ദേഹത്തിനില്ലായിരുന്നന്നും  ആരോഗ്യവാനാണെന്നും  വെങ്കയ്യ നായിഡുവിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു

നിലവില്‍ അദ്ദേഹം ഹോം ക്വാറന്റൈനിലാണ്.  അദ്ദേഹത്തിന്റെ പത്‌നി ഉഷാ നായിഡുവില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവാണെന്നും ട്വീറ്റിലൂടെ അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top