03 December Friday

100 കോടി ഡോസ്‌ വാക്‌സിൻ ഇന്ത്യയുടെ വിജയമെന്ന്‌ പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021


ന്യൂഡൽഹി
കോവിഡ്‌ വാക്‌സിൻ കുത്തിവയ്പ്‌ 100 കോടി കടന്നത്‌ രാജ്യചരിത്രത്തിലെ പുതു അധ്യായമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. 130 കോടി ജനങ്ങളുടെ ശക്തിയാണ്‌ നേട്ടത്തിനു പിന്നിലെന്നും  ഓരോ ഇന്ത്യക്കാരന്റെയും വിജയമാണെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ജാഗ്രത തുടരണം. 

വൈറസ്‌ പൂർണമായും ഒഴിവായിട്ടില്ല.  മാസ്ക്‌ ധരിക്കുന്നതുപോലുള്ള മുന്നൊരുക്കം തുടരണം. ദീപാവലിക്ക്‌ ‘മെയ്‌ഡ്‌ ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങൾ വാങ്ങണം–- മോദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top