13 August Thursday

ഉന്നാവില്‍ മൂന്ന് വയസുകാരിക്ക് പീഡനം

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

ലക്‌നൗ> ഉന്നാവില്‍ പീഡനക്കേസ് പ്രതികള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചതിന് പിന്നാലെ പ്രദേശത്ത് വീണ്ടും പീഡന ശ്രമം. മൂന്ന് വയസുള്ള പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ഗ്രാമത്തിലുള്ള വ്യക്തി പീഡിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അടുത്തുള്ള പ്രദേശത്തേക്ക് കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗൗതം എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന്  പൊലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top