16 November Saturday

ഉന്നാവ് കേസുകളുടെ വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റും; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

ന്യൂഡൽഹി> ഉന്നാവ് കേസുകളുടെ വിചാരണ ഉത്തർപ്രദേശ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റും. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെതാണ് തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥനെ ചീഫ് ജസ്റ്റിസ് ഉച്ചക്ക് കാണും. സിബിഐ ഉദ്യോഗസ്ഥനെ ഹാജർ ആക്കാൻ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു.

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജർ ആക്കാനും നിർദേശം.


പ്രധാന വാർത്തകൾ
 Top