13 May Thursday

യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

ന്യൂഡല്‍ഹി> കോവിഡ് വ്യാപനം രൂക്ഷമായതോടെ യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചതായി കേന്ദ്രവിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയല്‍. കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും ഉദ്യോഗാര്‍ഥികളുടെയും പരീക്ഷ നടത്തിപ്പുകാരുടെയും സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഉത്തരവില്‍ പറയുന്നു.

മേയ് രണ്ട് മുതല്‍ 17 വരെയായിരുന്നു പരീക്ഷ. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top