17 July Wednesday

ജമ്മുവിൽ രണ്ട്‌ ഭീകരരെ സൈന്യം വധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

ശ്രീനഗര്‍> ജമ്മുകശ്‌മീരിലെ അനന്ത് നാഗില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഏറ്റുമുട്ടലില്‍ കണ്ടെടുത്തു.

ഇന്ന്‌ പുലർച്ചെ ബിജ്‌ബെഹ്‌റയിലെ ബഗേന്ദർ മൊഹല്ലയിലാണ്‌ ഏറ്റുമുട്ടൽ നടന്നത്‌. സൈന്യത്തിന്റെ പരിശോധനക്കിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന്‌ സേന തിരിച്ചടിക്കുകയായിരുന്നു.
 


പ്രധാന വാർത്തകൾ
 Top