15 October Tuesday

യുപിയിൽ 
ട്രെയിൻ അട്ടിമറിശ്രമം; വൻദുരന്തം ഒഴിവായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

ലഖ്‌നൗ > യുപിയിലെ കാൺപുരിൽ ട്രെയിൻ റെയിൽപ്പാളത്തിൽ വച്ച ഗ്യാസ്‌ സിലിണ്ടറിൽ ഇടിച്ചു. പ്രയാഗ്‌രാജിൽ നിന്ന്‌ ഭിവാനിയിലേക്ക്‌ വരികയായിരുന്ന കാളിന്ദി എക്സ്‌പ്രസാണ്‌ ഞായർ വൈകീട്ട്‌ 8.20ന്‌ പാളത്തിൽ വച്ച ഗ്യാസ്‌ സിലിണ്ടറിൽ ഇടിച്ചത്‌. ലോക്കോ പൈലറ്റ്‌ ഉടൻതന്നെ ട്രെയിൻ നിർത്തിയതിനാൽ വൻദുരന്തം ഒഴിവായി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top