26 August Monday

ബീഹാറിലെ ഗോരക്ഷാ കൊല; രാജ്യസഭയിൽ എളമരം കരീമും ബിനോയ്‌ വിശ്വവും അടിയന്തിര പ്രമേയ നോട്ടീസ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ന്യൂഡൽഹി > ബീഹാറിൽ ഗോരക്ഷകരുടെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ട സംഭവം സഭ നിർത്തി വച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട്‌ രാജ്യസഭയിൽ എളമരം കരീം, ബിനോയ് വിശ്വം എന്നിവർ അടിയന്തിര പ്രമേയ നോട്ടീസ് നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top