29 February Saturday

സിവിൽ സർവീസസ്‌ മെയിൻഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

ന്യൂഡൽഹി > യുപിഎസ്‌സി സെപ്‌തംബറിൽ നടത്തിയ സിവിൽ സർവീസസ്‌ (മെയിൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അഭിമുഖം യുപിഎസ്‌സി ആസ്ഥാനമായ ഡൽഹി ഷാജഹാൻ റോഡിലെ ദോൽപുർ ഹൗസിൽ ഫെബ്രുവരിയിൽ നടക്കും.
 


പ്രധാന വാർത്തകൾ
 Top