25 August Sunday

കർണാടകത്തിൽ അതീവ ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

ബംഗളൂരു
തീവ്രവാദ ബന്ധമുള്ള ബംഗ്ലാദേശ‌് സ്വദേശിയെ എൻഐഎ അറസ്റ്റ‌് ചെയ്തു. ബംഗളൂരുവിൽനിന്ന‌് 600 കിലോമീറ്റർ അകലെയുള്ള ദൊഡ്ഡബല്ലാപുരയിൽനിന്നാണ‌് ഇയാളെ അറസ്റ്റ‌് ചെയ്തത‌്. അറസ‌്റ്റിനെത്തുടർന്ന‌് കർണാടകത്തിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ബുധനാഴ്ച രാമനാഗര ടൗണിൽ ഇയാൾ എറിഞ്ഞ രണ്ട‌് ബോംബ‌് പൊലീസ‌് കണ്ടെത്തിയിരുന്നു.
 


പ്രധാന വാർത്തകൾ
 Top