16 June Sunday

അരക്ഷിതാവസ്ഥ നേരിടുന്ന കശ‌്മീരികൾക്ക‌് സുരക്ഷ നൽകുമെന്ന‌് തരിഗാമി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

ശ്രീനഗർ> രാജ്യത്ത‌് അരക്ഷിതാവസ്ഥ നേരിടുന്ന കശ‌്മീരികൾക്ക‌് സുരക്ഷയുറപ്പാക്കുമെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ജമ്മു കശ‌്മീർ ‌എംഎൽഎയുമായ മുഹമ്മദ‌് യൂസഫ‌് തരിഗാമി ട്വിറ്ററിൽ പറഞ്ഞു. സംഘപരിവാർ ഭീഷണി നേരിടുകയോ ആക്രമണത്തിനിരയാവുകയോ ചെയ‌്ത ഏത‌് സംസ്ഥാനത്തുനിന്നുള്ള കശ‌്മീരികൾക്കും സിപിഐ എം ‌ഹെൽപ‌് ലൈൻ നമ്പറുകളായ 9419000950, 9797000950ൽ ബന്ധപ്പെടാം. പുൽവാമ ഭീകരാക്രമണിത്തിന്റെ പേരിൽ രാജ്യത്തുടനീളമുള്ള കശ‌്മീരികൾക്കുനേരെ സംഘപരിവാർ വേട്ട തുടരുകയാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top