11 April Sunday

പരീക്ഷയില്ല, തമിഴ്‌നാട്ടിൽ പത്താം ക്ലാസിലെ എല്ലാവരേയും ജയിപ്പിച്ച്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

ചെന്നൈ > തമിഴ്‌നാട്ടിൽ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് സർക്കാർ. 9, 11 ക്ലാസുകളിലെ വിദ്യാർഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കി വിദ്യാർഥികളെ അടുത്ത ക്ലാസുകളിലേക്ക് പ്രവേശിക്കാൻ സർക്കാർ ഉത്തരവായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top