19 September Sunday

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 17, 2021

 ചെന്നൈ> കൊവിഡ് വ്യാപന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് നിയന്ത്രണം നീട്ടിയത്.

സ്‌കൂളുകളില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഓഫീസ് ജോലിക്കായി എത്താം.അതേസമയം ക്ലാസുകള്‍ ഓണ്‍ലൈനായി തന്നെ തുടരണമെന്നും വ്യക്തമാക്കി .വിവാഹത്തിന് 50 പേര്‍ക്കും സംസ്‌കാര ചടങ്ങിന് 20 പേര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top