Deshabhimani

മയക്കുമരുന്ന് വിൽപ്പന: നടൻ മൻസൂർ അലി ഖാന്റെ മകനടക്കം 7 പേർ അറസ്റ്റിൽ

വെബ് ഡെസ്ക്

Published on Dec 04, 2024, 12:12 PM | 0 min read

ചെന്നൈ > മയക്കുമരുന്ന് കേസിൽ നടൻ നടൻ മൻസൂർ അലിഖാന്റെ മകനടക്കം 7 പേർ അറസ്റ്റിൽ. അലി ഖാൻ തു​ഗ്ലക്കാണ് അറസ്റ്റിലായത്. ജെ ജെ ന​ഗർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വിൽപ്പനയുമായി തുഗ്ലക്കിന് ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. കോളേജ് വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം വ്യാപകമായെന്ന വിവരം പുറത്തുവന്നിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.



deshabhimani section

Related News

0 comments
Sort by

Home