11 December Wednesday

മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യം; ഹിന്ദു മഹാസഭയുടെ ഹർജി സുപ്രീംകോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

ന്യൂഡൽഹി> മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. അഖില ഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകം പ്രസിഡന്റ്‌ നൽകിയ ഹർജി ആണ് തള്ളിയത്.

മുസ്ലീം സ്ത്രീകൾക്ക് പള്ളിയിൽ കയറണം എങ്കിൽ അവർ ഹർജിയും ആയി വരട്ടെ എന്ന് ചീഫ് ജസ്റ്റിസ്. പർദ്ദ നിരോധിക്കണം എന്ന ഹർജിയിലെ ആവശ്യവും തള്ളി.

 


പ്രധാന വാർത്തകൾ
 Top