25 June Tuesday

മോഡിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ‌്; തെരഞ്ഞെടുപ്പ‌് കമീഷനെതിരായ കോൺഗ്രസ് ഹർജി സുപ്രീം കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday May 8, 2019

ന്യൂഡൽഹി> നരേന്ദ്ര മോഡിയും അമിത് ഷായും ചട്ടലംഘനം നടത്തിയിട്ടില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മോഡിക്കും, ഷായ്ക്കും ക്ലീൻ ചിറ്റ് നൽകി കമീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ പരാതി ഉണ്ടെങ്കിൽ പുതിയ ഹർജി ഫയൽ ചെയ്യാമെന്ന് സുപ്രീം കോടതി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top