ന്യൂഡല്‍ഹി> ആവശ്യം വന്നാല്‍ കാശ്മീര്‍ സന്ദര്‍ശിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
നിലവിലെ സ്ഥിതിവിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിര്‍ദ്ദേശം നല്കി. ഗുലാംനബി ആസാദിന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കാനും കോടതി അനുമതി നല്കി. പൊതുയോഗങ്ങളോ പ്രസംഗങ്ങളോ നടത്തില്ലെന്ന് ആസാദ് ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..