17 February Sunday

ശ്രീനഗറിൽ ഗ്രനേഡ‌് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

ശ്രീനഗർ > ലാൽചൗക്കിൽ 24 മണിക്കൂറിനിടെ രണ്ടിടത്ത‌് ഗ്രനേഡ‌് അക്രമണം. വ്യാഴാഴ‌്ച സീറോപാലത്തിനു സമീപം  ഗ്രനേഡ‌് ആക്രമണത്തിൽ മൂന്നു പൊലീസുകാർക്കു പരിക്കേറ്റിരുന്നു. പിന്നാലെ ക്ലോക്ക‌് ടവറിനു സമീപം സിആർപിഎഫ‌് ബങ്കറിലാണ‌് വെള്ളിയാഴ‌്ച ഗ്രനേഡാക്രമണം ഉണ്ടായത‌്. എന്നാൽ ആർക്കും പരിക്കില്ല. ഷോപിയാനിൽ കഴിഞ്ഞദിവസം  സുരക്ഷാസേനയ‌്ക്ക‌ു നേരെയും ഗ്രനേഡാക്രമണമുണ്ടായി.


പ്രധാന വാർത്തകൾ
 Top