13 August Thursday

മഞ്ഞുവീഴ്ച: ജമ്മു- ശ്രീനഗര്‍ ദേശീയപാത അടച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

ശ്രീനഗര്‍ > മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് ജമ്മു-- ശ്രീനഗര്‍ ദേശീയപാത അടച്ചു. വിമാനഗതാഗതവും താല്‍ക്കാലികമായി റദ്ദാക്കി. തുടര്‍ച്ചയായി ഏഴാംദിവസമാണ് വ്യോമയാന ഗതാഗതം തടസ്സപ്പെടുന്നത്.

കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറഞ്ഞതാണ് കഴിഞ്ഞ ആറ് ദിവസവും വ്യോമയാന ഗതാഗതം റദ്ദാക്കാന്‍ കാരണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top