16 October Wednesday

സീതാറാം യെച്ചൂരി ചികിത്സയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

ന്യൂഡൽഹി > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓൾ ഇന്ത്യ ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസി(എയിംസ്‌)ൽ ചികിത്സയിൽ തുടരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. വിദഗ്‌ധ ഡോക്ടർമാരുടെ സംഘം ചികിത്സയ്‌ക്ക്‌ നേതൃത്വം നൽകുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top