22 January Saturday

ജനാധിപത്യം 
കാപട്യവുമായി 
ഒത്തുപോകില്ല: സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


മോദി സർക്കാർ പാർലമെന്ററി സംവിധാനത്തെ തകർക്കുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പാർലമെന്ററി സംവാദത്തിന്റെ  മഹത്വത്തെക്കുറിച്ച്‌ പ്രധാനമന്ത്രി പറയുന്നു. എന്നാൽ, കാർഷികനിയമങ്ങൾ പിൻവലിക്കൽ ബില്ലിന്മേൽ ഇരുസഭയിലും ചർച്ച അനുവദിച്ചില്ല. ജനാധിപത്യം കാപട്യവുമായി ഒത്തുപോകില്ലെന്ന്‌ -യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top