20 September Monday

ഡാനിഷിന്റെ മരണം 
ഞെട്ടിക്കുന്നത്‌: സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Saturday Jul 17, 2021


ന്യൂഡൽഹി
വർത്തമാനകാലത്തെ അസാധാരണമാംവിധം പകർത്തിയാണ്‌ ഡാനിഷ്‌ വിടവാങ്ങിയതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അദ്ദേഹത്തിന്റെ അനവസരത്തിലുള്ള മരണം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്‌. ഏറ്റവും മികച്ച ഫോട്ടോജേർണലിസ്‌റ്റുകളിൽ ഒരാളെയാണ്‌ നഷ്ടമായത്‌. കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായും യെച്ചൂരി അനുശോചനക്കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top