31 March Tuesday

ഷോട്ട്ഗണ്‍ ഷൂട്ടിംഗ് ലോകകപ്പ്: ഇന്ത്യ പിന്‍മാറി

വെബ് ഡെസ്‌ക്‌Updated: Friday Feb 28, 2020

ന്യൂഡല്‍ഹി> ഷോട്ട്ഗണ്‍ ഷൂട്ടിംഗ് ലോകകപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറി.  കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ പിന്‍മാറിയത്. റൈഫിള്‍ ഫെഡറേഷനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സൈപ്രസില്‍ മാര്‍ച്ച് നാലുമുതലാണ് ലോകകപ്പ് നടക്കുന്നത്‌
 


പ്രധാന വാർത്തകൾ
 Top