24 October Thursday

കശ്‌മീരിൽ മലയാളി ജവാൻ ഷോക്കേറ്റ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

ശ്രീനഗർ
കശ്‌മീരിലെ രജൗരി ജില്ലയിൽ വൈദ്യുതാഘാതമേറ്റ്‌ മലയാളി സിആർപിഎഫ്‌  ജവാൻ മരിച്ചു. ക്വാർട്ടേഴ്‌സിലെ സുരക്ഷാവേലിയിൽനിന്ന്‌ വൈദ്യുതാഘാതമേറ്റാണ്‌ ഡ്രൈവറായ കെ എം പി നായർ മരിച്ചതെന്ന്‌ കശ്‌മീർ പൊലീസ്‌ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


പ്രധാന വാർത്തകൾ
 Top