ന്യൂഡൽഹി
എസ്എഫ്ഐയുടെ 50–-ാം വാർഷിക ആഘോഷത്തിനുള്ള ലോഗോ ക്ഷണിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവര്‍ണ ജൂബിലി ആഘോഷ പരിപാടികൾ 2020ൽ സംഘടിപ്പിക്കും. officesficec@gmail.com എന്ന മെയിൽ വിലാസത്തിൽ 2019 ജൂലൈ 15നകം ലോഗോ ലഭിക്കണം.
ലോഗോ രൂപകൽപ്പന ചെയ്ത ആളുടെ പേരോടു കൂടി ആഘോഷ പരിപാടികളിൽ പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.