Deshabhimani

തെലങ്കാനയിൽ 8 മാവോയിസ്റ്റുകളെ വധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 10:53 AM | 0 min read

ഹൈദരാബാദ്‌ > തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ എട്ട്‌ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചൽപ്പാക വനമേഖലയിലാണ് ഞായറാഴ്‌ച പുലർച്ചെ  ഏറ്റുമുട്ടലുണ്ടായത്.
സംഘടനയുടെ  പ്രാദേശിക ഘടകത്തിന്റെ കമാൻഡറായ കുർഷാം മാംഗുവും കൊല്ലപ്പെട്ടു. പൊലീസിന്‌ വിവരം നൽകുന്നുവെന്നാരോപിച്ച് രണ്ട് ​ഗോത്രവര്‍​ഗക്കാരെ മാവോയിസ്റ്റുകൾ 
കഴിഞ്ഞയാഴ്‌ച കൊലപ്പെടുത്തിയിരുന്നു.



deshabhimani section

Related News

0 comments
Sort by

Home