22 March Friday

കുട്ടികളുടെ വായിൽ അധ്യാപിക സെല്ലേ‌ാടേപ്പ‌് ഒട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018

ഗുഡ‌്ഗാവ‌്> ക്ലാസിൽ സംസാരിച്ചതിന‌് രണ്ട‌് കുട്ടികളുടെ വായിൽ സെല്ലേ‌ാടേപ്പ‌് ഒട്ടിച്ച അധ്യാപികയെ സസ‌്പെൻഡ‌് ചെയ‌്തു. ഹരിയാനയിലെ ഗുഡ‌്ഗാവിലെ സ‌്കൂളിലാണ‌് സംഭവം. ഒക്ടോബറിൽ നടന്ന സംഭവം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതേ‌ാടെയാണ‌് സ‌്കൂൾ അധികൃതർ നടപടിയെടുത്തത‌്. രക്ഷിതാക്കളും പരാതി നൽകിയിരുന്നു.  കുട്ടികൾ മോശമായി സംസാരിച്ചതുകൊണ്ടാണ‌് സെല്ലോടേപ്പ‌് ഒട്ടിച്ചതെന്ന‌് അധ്യാപിക പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top