24 October Thursday

സംഘപരിവാറിന്റെ റെഡ്‌ ലേബൽ ബഹിഷ്‌കരണം; സാമ്പത്തികമാന്ദ്യം, ജിഡിപി വിഷയങ്ങളുടെ ശ്രദ്ധ തിരിക്കാനെന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

ന്യൂ​ഡ​ൽ​ഹി > ബ്രൂ​ക്ക് ബോ​ണ്ട് റെ​ഡ് ലേ​ബ​ൽ ചാ​യ​പ്പൊ​ടി ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു കാ​മ്പയ്ൻ. സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​ന്പ​യ്ൻ ട്വി​റ്റ​റി​ൽ ട്രെ​ൻ​ഡിം​ഗാ​ണ്. അ​തേ​സ​മ​യം, പ​ര​സ്യം പു​റ​ത്തു​വ​ന്ന് ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ഉ​ട​ലെ​ടു​ക്കു​ന്ന വി​വാ​ദ​ങ്ങ​ളെ ചി​ല​ർ സം​ശ​യ​ദൃ​ഷ്ടി​യോ​ടെ വീ​ക്ഷി​ക്കു​ന്നു. രാ​ജ്യം സാ​ന്പ​ത്തി​ക മാ​ന്ദ്യം, തൊ​ഴി​ലി​ല്ലാ​യ്മ, ജി​ഡി​പി ഇ​ടി​വ് എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്പോ​ൾ, ഈ ​വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​മാ​യി ഈ ​കാ​ന്പ​യ്നെ വി​ല​യി​രു​ത്തു​ന്നു.

ഗ​ണേ​ശ ച​തു​ർ​ഥി​യോ​ട് അ​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പു​റ​ത്തി​റ​ക്കി​യ ഒ​രു പ​ര​സ്യ​മാ​ണു റെ​ഡ് ലേ​ബ​ലി​നു മാ​തൃ​ക കമ്പ​നി​യാ​യ ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​റി​നും എ​തി​രേ ഇ​പ്പോ​ൾ ബ​ഹി​ഷ്ക​ര​ണ കാ​ന്പ​യ്ൻ ഉ​യ​രാ​ൻ കാ​ര​ണം. ഗ​ണേ​ഷ് ച​തു​ർ​ഥി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രാ​ൾ ഗ​ണ​പ​തി വി​ഗ്ര​ഹം വാ​ങ്ങാ​ൻ ക​ട​യി​ൽ എ​ത്തു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് പ​ര​സ്യ​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണെ​ന്നു പ​ര​സ്യ​ത്തി​ന്‍റെ അ​വ​സാ​നം എ​ഴു​തി കാ​ണി​ക്കു​ന്നു​ണ്ട്.

വി​ഗ്ര​ഹം വാ​ങ്ങാ​നെ​ത്തു​ന്ന യു​വാ​വി​ന്, ക​ട​യു​ട​മ എ​ല്ലാ വി​ഗ്ര​ഹ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യി പ​റ​ഞ്ഞു​ന​ൽ​കു​ന്നു. വി​ഗ്ര​ഹം വാ​ങ്ങാ​ൻ നി​ൽ​ക്കു​ന്പോ​ഴാ​ണ് സ​മീ​പ​ത്തെ പ​ള്ളി​യി​ൽ വാ​ങ്ക് വി​ളി​ക്കു​ന്ന​ത്. ഈ ​സ​മ​യം ക​ട​യു​ട​മ പോ​ക്ക​റ്റി​ൽ​നി​ന്നു തൊ​പ്പി​യെ​ടു​ത്തു ത​ല​യി​ൽ വ​യ്ക്കു​ന്നു. ക​ട​യു​ട​മ അ​ഹി​ന്ദു​വാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വാ​വ് വി​ഗ്ര​ഹം വാ​ങ്ങാ​തെ മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്നു. ഈ ​സ​മ​യം റെ​ഡ്ലേ​ബ​ൽ ചേ​ർ​ത്ത ചാ​യ ക​ട​യു​ട​മ യു​വാ​വി​നു വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ചാ​യ കു​ടി​ച്ച യു​വാ​വ് മ​ന​സു​മാ​റ്റി വി​ഗ്ര​ഹം വാ​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ന്നു. എ​ല്ലാം ശു​ഭം!. ഇ​താ​ണു പ​ര​സ്യ​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.


പ്രധാന വാർത്തകൾ
 Top