24 August Saturday

ബലാത്സംഗം: 20 ആഴ്ചവരെ ഗർഭം അലസിപ്പിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

ചെന്നൈ
ബലാത്സംഗത്തിലൂടെയുണ്ടാകുന്ന ഗർഭം 20 ആഴ്ചയ്ക്കുള്ളില്‍  അലസിപ്പിക്കാൻ സ‌്ത്രീക്ക‌് മെഡിക്കൽ ബോർഡിന്റെയോ കോടതിയുടേയോ അനുമതി ആവശ്യമില്ലെന്ന‌് മദ്രാസ‌് ഹൈക്കോടതി വ്യക്തമാക്കി‌. അനാവശ്യ​ഗര്‍ഭം പേറുന്ന ഇരയെ അത് അലസിപ്പിക്കാന്‍ നിയമത്തിന്റെ നൂലാമാലയിലൂടെ കടത്തിവിടേണ്ടതില്ലെന്നും ഹർജി പരിഗണിച്ച‌് ജസ‌്റ്റിസ‌് എൻ അനന്ത വെങ്കിടേഷ‌് നിര്‍ദേശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top