22 June Tuesday

സിഐടിയു നേതാവ്‌ രഞ്ജന നിരുള അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021

രഞ്ജന നിരുള

ന്യൂഡൽഹി> സിഐടിയു വർക്കിംഗ്‌ കമ്മിറ്റി അംഗവും മുൻ ട്രഷററുമായിരുന്ന രഞ്ജന നിരുള അന്തരിച്ചു.

ആശാ വർക്കർമാരുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ കൂടിയായ രഞ്ജന കോവിഡ് ബാധിച്ച് ഡൽഹി ആർഎംഎൽ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  രാത്രി 11 മണിയോടെയാണ്‌ അന്ത്യം . 

ആൾ ഇന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ കമ്മിറ്റിയംഗമായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top