20 July Saturday

"കാവൽക്കാരൻ കള്ളനാണ്', കോടതിയലക്ഷ്യ ഹർജി: രാഹുൽ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday May 8, 2019

ന്യൂഡൽഹി> റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി കള്ളൻ ആണെന്ന് സുപ്രീം കോടതിയും അംഗീകരിച്ചെന്ന പ്രസ്താവനയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് സുപ്രീം കോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തു.

കോടതി അലക്ഷ്യ നടപടികൾ അവസാനിപ്പിക്കണം എന്നും രാഹുൽ ഗാന്ധി സത്യവാങ് മൂലത്തിൽ ആവശ്യപ്പെട്ടു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top