20 November Wednesday

സിപിഐ എം കർണ്ണാടക സംസ്ഥാന കമ്മിറ്റി അംഗം ആർ ശ്രീനിവാസ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

ബംഗളൂരു >  സിപിഐ എം കർണ്ണാടക സംസ്ഥാന കമ്മിറ്റി അംഗവും, ബാംഗ്ലൂർ നോർത്ത് ജില്ലാ സെക്രട്ടറിയുമായ ആർ ശ്രീനിവാസ് അന്തരിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

ബിപിഎൽ കമ്പനിയിലെ  തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് 16 വർഷത്തെ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു.  ജയിൽ മോചിതനായതിന്‌ ശേഷവും സമരരംഗത്ത്‌ സജീവമായിരുന്നു.


പ്രധാന വാർത്തകൾ
 Top