22 September Tuesday

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

ന്യൂഡല്‍ഹി> മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക്  കോ വിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം  നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനയ്ക്ക് വിധേയമാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

'മറ്റു ചില ആവശ്യങ്ങള്‍ക്കായി ആശുപത്രിയില്‍ പോയപ്പോള്‍ നടത്തിയ പരിശോധനയിലാണ്  കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ ഞാനുമായി സമ്പര്‍ത്തിലേര്‍പ്പെട്ടവരെല്ലാം സ്വയം നിരീക്ഷണത്തില്‍ പോകുകയും പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്യണം'; അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.





 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top